എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി യില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ജനുവരി 9 ന് രാവിലെ 11 മണിക്ക് എടവക കുടുംബാരോഗ്യ…
തിരുവനന്തപുരം കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും. അപേക്ഷ 23നകം നൽകണം. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 25ന് രാവിലെ 10 മണിയ്ക്ക് എത്തണം.
കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഓ.പി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി അല്ലെങ്കില്‍ കെഎസ്എംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കഞ്ഞിക്കുഴി…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു ബ്ലഡ് ബാങ്ക് കൗണ്‍സിലറേയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഡോക്ടര്‍ - എം ബി ബി എസ് (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍…