കോവിഡ് പ്രതിസന്ധി കാലത്ത് കുട്ടികൾ പരസ്പരം കൈത്താങ്ങാവുന്ന ഡോർ ഓഫ് ചാരിറ്റി പദ്ധതിക്ക് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. കോവിഡ് അതിജീവിച്ച് വിദ്യാലയത്തിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും അവരുടെ അളവിലുള്ള…