പ്രൊജ്ക്ട് സുരക്ഷ കോഴ്‌സിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിനു ജില്ലയിൽ തുടക്കമായി. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ കേരളം…