ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകളിൽ 4 എണ്ണം ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇ-ഹെൽത്ത് ആന്റ് ഇ-മെഡിസിൻ വിഭാഗത്തിൽ ആശാധാര പദ്ധതി ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി…
