ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ…