പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതില്‍ പുനലൂര്‍ താലൂക്കിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായ…