ഇടുക്കി ജില്ല നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാന്‍ സമഗ്ര പ്രതിരോധ കര്‍മപദ്ധതി വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'കാലാവസ്ഥാ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍' എന്ന വിഷയത്തില്‍ സംസ്ഥാന ഊര്‍ജവകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും…