മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗക്കാരില്‍ (ക്രിസ്ത്യന്‍, മുസ്ലിം) നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55…

ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ നിർവഹിക്കും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം - മെഗാ പ്രദർശന വിപണന ഭക്ഷ്യ…

തലസ്ഥാനനഗരിയുടെ സായന്തനങ്ങൾ ഇനി സംഗീതത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് കാതോർക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ അനന്തപുരിയെ കാത്തിരിക്കുന്നത് പകരം വയ്ക്കാനില്ലാത്ത കലാവിരുന്നുകളാണ്.…

നൂതന ആശയങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് യുവതലമുറ നവകേരള സൃഷ്ടിയുടെ ഭാഗമാകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലില്ലായ്മ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് തൊഴിൽ ഉൽപാദകനായും തൊഴിൽ ദാതാവായും മാറാൻ യുവതലമുറ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മേയ് 18 മുതല്‍ 24 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ നടത്തുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍…

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേളയ്ക്ക് മെയ് 20 ന് കനകക്കുന്നില്‍ തുടക്കമാകും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സംസ്ഥാനതല സമാപന പൊതുസമ്മേളനം മെയ് 20 ന്…

വികസന പൂരത്തിന് തിരിതെളിഞ്ഞു ഇരുപതു വർഷങ്ങൾക്ക് ശേഷം കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാടിലൂന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "എന്റെ കേരളം" പ്രദർശന വിപണന മേളയുടെ പവലിയൻ നിർമ്മാണം ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തി. ഇരുന്നൂറോളം സ്റ്റാളുകൾ മേളയിലുണ്ടാകും. തേക്കിൻകാട്…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒമ്പത് മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയില്‍ നടത്തുന്ന കലാജാഥ പര്യടനത്തിന് കുന്നംകുളത്തും ഗുരുവായൂരും ഉജ്ജ്വല…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന സേവന മേളയുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റര്‍ ആരോഗ്യ വകുപ്പ്…