മലപ്പുറം:'ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റന്റ് സര്‍വേ നടത്തുന്നതിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദം ബിരുദാനന്തര ബിരുദമുളളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം പൊന്നാനി…