കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ എട്ടാം ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ശ്രീകാന്ത് കെ.എസ് ഒന്നാം റാങ്കിനും ഷാജഹാൻ എം.എസ് രണ്ടാം റാങ്കിനും…

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ ഏപ്രിൽ 2023 റിവിഷൻ (2015) സെമസ്റ്റർ 1 - 6 & റിവിഷൻ 2019 സെമസ്റ്റർ 1 – 5, നവംബർ 2022 റിവിഷൻ 2019 സെമസ്റ്റർ 5 – 7, നവംബർ 2021 റിവിഷൻ 2010, ഏപ്രിൽ 2023 റിവിഷൻ (2021) സെമസ്റ്റർ 2 &4 ഡിപ്ലോമ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.keralaresults.nic.in ൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത…

കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ (2023) യുടെ ഫലം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. എഴുത്തു പരീക്ഷ ജൂലൈ 22, 23 തീയ്യതികളിൽ എറണാകുളം വിദ്യാനികേതൻ കോളജിൽ നടക്കും. എഴുത്തുപരീക്ഷക്ക്…

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ഏഴാം ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ അമൽ വി.ടി ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ  അർജുൻ കെ.എം…

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ന്യൂമാറ്റ്‌സ് (NuMATS) പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കുന്നതിന് 2021-22 അധ്യയന വർഷം 6, 7 ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി.…

കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ഡിസംബർ 27, 28, 29 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസുകളിലും www.ceikerala.gov.in ലും ലഭ്യമാണ്.

2022 മേയ് 16, 17 തീയതികളിൽ തിരുവനന്തപുരം / കോട്ടയം / തൃശ്ശൂർ / കോഴിക്കോട് / കണ്ണൂർ / താമരശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ…

ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) ഒന്നാം സെമസ്റ്റർ (2021-23 ബാച്ച്) മൂന്നാം സെമസ്റ്റർ (2020-22 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.