ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം…