സ്ഥാനക്കയറ്റം ലഭിച്ച ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണക്ക്‌ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ലാ കോ-ഓഡിനേറ്ററുടെ ചുമതലയും വഹിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം…