കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ആരംഭിച്ചു. കാലിക്കടവില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മടിവയലില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെയും…