മെയ് 18നു മുഖ്യമന്ത്രി വിതരണം ചെയ്യും സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ…