പാലക്കാട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന് തുടങ്ങും. സമീകൃത മത്സ്യത്തീറ്റ മാത്രം നല്‍കി തികച്ചും ജൈവകൃഷി മാര്‍ഗത്തിലൂടെ വളര്‍ത്തിയ…