തളിക്കുളം ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച വനിതാ ഫിറ്റ്‌നസ് സെൻ്റർ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ വനിതാ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് എട്ടാം വാര്‍ഡില്‍ ഫിറ്റ്‌നസ് സെൻ്റർ ആരംഭിച്ചത്. തളിക്കുളത്ത്…