ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകുമെന്നു ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതിനായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു കീഴിലെ സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.…