കോട്ടയം: ജില്ലയില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് മികച്ച രീതിയിലാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ വിലയിരുത്തി. കമ്മീഷന്‍ അംഗം കെ.എന്‍. സുഗതനൊപ്പം ജില്ലയിലെ വിവിധ…