കൊല്ലം:   വനം വകുപ്പുവഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും വനസംരക്ഷണം ജനകീയമാക്കുന്നതിനും ഫോറസ്റ്റ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്ന് വനം വകുപ്പുമന്ത്രി കെ രാജു പറഞ്ഞു. ഇടമണ്‍ 34-ലെ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനം ഉദ്ഘാടനം…