ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധിയന്‍ ചിന്തകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളില്‍ ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ…