ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീധനത്തിനെതിരെയും ജെന്‍ഡര്‍ ക്യാമ്പയിനു തുടക്കമായി. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ കലക്ടറേറ്റ് പരിസരത്ത് ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ…