കുടുംബശ്രീ ജില്ലാ മിഷന്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുമായി സഹകരിച്ച് ട്രൈബല്‍ ജി.ആര്‍.സി പദ്ധതിയുടെ ഭാഗമായി ജന്‍ഡര്‍ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ സംഘടിപ്പിച്ച…