സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതി/ അപേക്ഷ/ നിവേദനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കുള്ളില്‍ കൈപ്പറ്റ് രസീതും ഒരു മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടിയും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ മറുപടിയും നല്‍കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര…