എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒരുവര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോമൊബൈല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഇലക്ട്രിക്കല്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ഒക്‌ടോബര്‍ ആറിനകം ലഭിക്കണം. ഫോണ്‍: 9496846522.
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍ , മൊബൈല്‍ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. സെപ്റ്റംബര്‍ 30…