അരുവിക്കരയെ സമ്പൂര്‍ണ അജൈവമാലിന്യ മുക്ത മണ്ഡലമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച 'ഗ്രീന്‍ അരുവിക്കര' ക്യാമ്പയിന് ലഭിക്കുന്നത് മികച്ച പ്രതികരണം. ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ 21,304 കിലോഗ്രാം മാലിന്യമാണ് മണ്ഡലത്തില്‍ നിന്നും നീക്കം ചെയ്തത് . ചെരുപ്പ്,ബാഗ്,…