ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡൈസേഷൻ, സ്‌കില്ലിംഗ് എന്നീ മേഖലകളിൽ കേരള ഗ്രീൻ ഹൈഡ്രജൻ മിഷന് ആവശ്യമായ  പിന്തുണ നൽകാൻ തയ്യാറാണെന്ന് സ്വിറ്റ്‌സർലൻഡിലെ നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ആയ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (ജിഎച്ച് 2) അറിയിച്ചു.              ജിഎച്ച് 2 സി.ഇ.ഒ. ജോനാസ് മോബർഗ്, ഡോ.…