ഭാരത്‌ മാല പദ്ധതിപ്രകാരം നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി ജില്ലയിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടൽ കരുവാരക്കുണ്ട് വില്ലേജിൽ ആരംഭിച്ചു. എടപ്പറ്റ വില്ലേജിൽ നിന്നും കരുവാരകുണ്ട് വില്ലേജിലേക്ക് ഗ്രീൻഫീൽഡ്പാത പ്രവേശിക്കുന്ന പുളിയക്കോട് ഭാഗത്താണ്…