കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന…