ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി -വനിതാ ശിശു വികസന വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ധാരണാപത്രം ഒപ്പ്‌ വെച്ചു. സെന്റ്‌ ജോസഫ്സ്‌ ദേവഗിരി കോളേജ്‌, പ്രൊവിഡൻസ്‌ വിമൻസ്‌ കോളേജ്‌, ജെ.ഡി.ടി. ഇസ്ലാം…