കാസറഗോഡ്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിനെ റവന്യൂ ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഹരിത ജയിലായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഹരിത കേരളം മിഷന്റെ ഹരിത വാര്‍ത്തകള്‍…