തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി, ഒ.ഡി.എഫ്.പ്ലസ് എന്നിവയെക്കുറിച്ച് പരിശീലനവും സ്വച്ഛത ഹി സേവ റിസോഴ്സ് പേഴ്സന്മാര്‍ക്കുള്ള സാക്ഷ്യപത്രവിതരണവും നടന്നു. പരിശീലനം…
തിരുവനന്തപുരം ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി പാറശാലയിലും. ഖരമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, പഞ്ചായത്ത് തല…
സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. എരഞ്ഞോളി, കതിരൂർ,…
കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ക്യുആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ…
ഹരിതമിത്രം' സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കല്‍…