ഹരിതകേരള മിഷന്റെയും വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിത ഗ്രന്ഥശാല ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഹരിത ഗ്രന്ഥശാല…