ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരം ഹോട്ടൽ ഹയാത്തിലായിരുന്നു കൂടിക്കാഴ്ച. ടൂറിസം സെക്രട്ടറി കെ. എസ് ശ്രീനിവാസ് കേരളത്തിൻറെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി.…