തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽരാവിലെ എട്ട് മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.റ്റി ഒ.പി പ്രവർത്തിക്കും. ഇ.എൻ.റ്റി സംബന്ധമായഅസുഖങ്ങൾക്കുള്ള ചികിത്സയും,നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചിട്ടുള്ള രോഗ നിർണ്ണയവും,…