ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ…

2023-24 അധ്യയന വർഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ…

2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്…

ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ…

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ രോഗങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ…

ഹോമിയോപ്പതി വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒന്നര വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 . ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,…

സുവർണ ജൂബിലിയോടനുബന്ധിച്ച് ഷീ ക്യാമ്പയിൻ ഫോർ വിമൻ ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച്…

കേരള സർക്കാർ രണ്ടാം വാർഷികാഘോഷം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സദ്ഗമയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന…

കണ്ണൂരിൽ ജനനി ഇൻഫെർട്ടിലിറ്റി സെന്ററിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചാലക്കുന്നിലാണ് ഇൻഫെർട്ടിലിറ്റി സെന്റർ നിർമ്മിക്കുന്നത്. ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ 'ജനനി' പദ്ധതിയിലൂടെ…