കേരളാ പോലീസ് നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാതല അവലോകനവും കരിയര്‍ ഗൈഡന്‍സ് പരിശീലനവും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരാജയപ്പെട്ടവര്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, കൗണ്‍സിലിങ് നല്‍ക്കുകയാണ് പദ്ധതി…
