ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പ് ഏകദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഭൂജല വകുപ്പ് ഡയറക്ടര്‍…