നൂതന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണനവേദിയൊരുക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) നടത്തുന്ന 'ഇന്നൊവേഷന്‍ ഫോര്‍ ഗവണ്‍മെന്റ് 2021 (ഐ4ജി) പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ…