ജലസേചന വകുപ്പിന്റെ കണക്കുകൾക്കുള്ളിൽ പെരിയാറിനെ തിരിച്ചുവിട്ടപ്പോൾ ആശങ്കയും ഒഴുകി തീർന്നു. ജലസംഭരണികളിൽ സുരക്ഷിത ജലനിരപ്പായി. ഇടമലയാറിൽ ജലനിരപ്പ് ബ്ലൂ അലർട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചന…