കോട്ടയം: ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള 2019 -20 വർഷത്തെ പുരസ്‌ക്കാരം കൂരോപ്പട പഞ്ചായത്ത് ഏഴാം വാർഡിലെ എഴുപതാം നമ്പർ ഇടയ്ക്കാട്ട് കുന്ന് അങ്കണവാടിക്ക്. അടിസ്ഥാന സൗകര്യ വികസനവും മികച്ച പ്രവർത്തനവുമാണ് അങ്കണവാടിയെ മികവിലേക്ക് ഉയർത്തിയത്.…