സ്പോട്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസിന്റെയും ഡിടിപിസിയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ ആദ്യമായി ജില്ലാ ആസ്ഥാനമായ ഇടുക്കിയില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണ്‍- ഡാം ടു ഡാം റണ്‍-…