കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബർ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി…
