ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം. യൂണിറ്റിലെത്തിയാൽ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂണിറ്റ് സന്ദർശിച്ചു. ഇവിടെയെത്തിയാൽ ജവാൻമാർ…