സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ് ആരംഭിക്കുന്നതിന് 10 ഏക്കറോ അതില്‍ കൂടുതലോ ഭൂമി ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്റ്റേറ്റ് രൂപീകരിക്കുന്നതിനായി പരമാവധി മൂന്നു കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജില്ലാ…