സാംസ്കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി…