വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശം നൽകിയിട്ടും സംസ്ഥാനത്തെ പല സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ഇത്…