എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ത്രിദിന അന്താരാഷ്ട്ര ഊർജ്ജ മേള 2024  ടാഗോർ തീയേറ്ററിൽ തുടക്കമായി. മേളയുടെ ഭാഗമായി 2023ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡ് ദാന ചടങ്ങും നടന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ…