കണ്ണൂർ: നാടന്‍ കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ഫോക് ലോര്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…