ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്ന ചരിത്ര നാഴികക്കല്ലായി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സീവീഡ് സിംപോസിയത്തിന് അടുത്തവർഷം കൊച്ചി വേദിയാകും. മൂല്യ ശൃംഖലകളും കാലാവസ്ഥാ പ്രതിവിധികളും നീല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാർഗങ്ങളും എന്ന പ്രമേയത്തിൽ…