വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ്…
കഴക്കൂട്ടം ഗവ. (വനിത) ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ ലഭിയ്ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും (ഒറിജിനൽ+ ടി.സി ഉൾപ്പെടെ) സഹിതം അപേക്ഷകർ നേരിട്ട് ഹാജരായി…
സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ …
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2024 ലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmission.kerala.gov.in വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും ഓൺലൈനായി…
ചാക്ക ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഓണ്‍ലൈൻ അപേക്ഷ https/::itiadmissions.kerala.gov.in മുഖേനയും https/::det.kerala.gov.in ലൂടെയും സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ജൂലൈ 15നകം നല്‍കണം. ഓണ്‍ലൈൻ അപേക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 18 വരെ നടക്കും. …
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓൺലൈൻ ആയി അപേക്ഷിക്കാം. ഐടിഐ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 16…
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ട്രെയിനികളെ പ്രാപ്തരാക്കിയും നൈപുണ്യ…
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഗവ. ഐ.ടി.ഐകളിലെ 2019-20, 2020-21 പരിശീലന വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. 2019-20 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ പ്രിൻസിപ്പാളായിരുന്ന ഷമ്മി…
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി സ്പെക്ട്രം ജോബ് ഫെയർ 2023 സംഘടിപ്പിച്ചു. കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ നടന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വാർഡ് കൗൺസിലർ പി.പി.നിഖിൽ…
കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷകര്‍ രേഖകളും ഫീസും സഹിതം ഒക്ടോബര്‍ 25 നകം ഐ.റ്റി.ഐയില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് 0471 2418317, 9446272289,…
